IT FOLLOWS | ILLUMINATI | DARKMODE ©BeyporeSultan Vlog 137

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Insta me for instant replies : / beyporesultanonline
    #Getsultanified #Darkmode
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: IT FOLLOWS
    Location : BEYPORE
    Shot Date : 24 AUG 2020
    Concept : CONSPIRACY
    Support : BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    RUclips : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : Boya By-M1 | RODE MicPro Shotgun
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro
    Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
    Others : Brain, Voice, Me & Myself
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

Комментарии • 2 тыс.

  • @gireeshm5231
    @gireeshm5231 4 года назад +169

    *സുൽത്താന്റെ ഇല്ലുമിനാറ്റി വീഡിയോയെ തകർക്കാൻ ആർക്കും കഴിയില്ല.....സുൽത്താൻ ഇഷ്ട്ടം* 😍😍

  • @dhaivathlal4870
    @dhaivathlal4870 4 года назад +736

    We expect more science and illuminati concepts from you sir .. great job

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +56

      😍😍🎈🎈

    • @abunirmal2535
      @abunirmal2535 4 года назад +16

      Science is enough. Illuminality is a bit misleading

    • @abunirmal2535
      @abunirmal2535 4 года назад +9

      @@BeyporeSultanOnline Great fan of u sultan. I love your mysterious world, not illuminality. And dreamode is really great.

    • @antonyfernandez1261
      @antonyfernandez1261 4 года назад +1

      @@BeyporeSultanOnline hello pls must watch my link

    • @akhilkrishnahere
      @akhilkrishnahere 4 года назад +1

      @@abunirmal2535 ya

  • @-90s56
    @-90s56 4 года назад +333

    ഇരുട്ടിൽ പതിഞ്ഞ ശബ്ദത്തിൽ കണ്ണാടി ഇട്ടിരുന്നു സംസാരിക്കുന്ന സുഭദ്ര ഛേ തെറ്റിപ്പോയി സുഭദ്ര അല്ല സുൽത്താൻ 😁🤘

    • @akhilpvm
      @akhilpvm 4 года назад +9

      😳😈

    • @shadowdudebyAshinAttayil
      @shadowdudebyAshinAttayil 4 года назад +2

      ❣️❣️❣️എന്റെ ചാനൽ ഒന്നു നോക്കാമോ sir ❣️❣️❣️

    • @-90s56
      @-90s56 4 года назад +6

      @@akhilpvm അഖിൽ സെർ 🤚😁

    • @jessyjacob5214
      @jessyjacob5214 4 года назад +2

      Ningalude comment illathe video illallo

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +10

      😂😂😂🎈🎈🎈

  • @dhanushshaji007
    @dhanushshaji007 4 года назад +257

    എല്ലാം ഇല്യൂമിനാണ്ടിടെ കളി 😣 ഞാൻ MPL കളിച്ചും ഡ്രാഗൺ കുഞ്ഞിനെ വിറ്റും കോടിശ്വരൻ ആയിക്കോളാം

    • @40sauravasoman47
      @40sauravasoman47 4 года назад +2

      poli

    • @jancymathew4269
      @jancymathew4269 4 года назад +5

      @Agnivesh Agni ഇതൊക്കെ എന്ത്, ഇവിടെ MPL കളിച്ചു ഇല്ലുമിനാണ്ടികളെ മേടിച്ചു, അപ്പോഴാ അവന്റൊരു തുക്കടാ പ്ലെയിൻ😏🤙

    • @edinox07
      @edinox07 3 года назад

      @@jancymathew4269 🤣😂

  • @HistoryInsights
    @HistoryInsights 4 года назад +20

    ചരിത്രത്തോടു പ്രണയമുള്ള ആരെങ്കിലുമുണ്ടോ ?

  • @antonyj9781
    @antonyj9781 4 года назад +166

    🔸ഡോറ ബുച്ചി കണ്ടിരുന്ന ഞാൻ🔹ഇപ്പൊ സുൽതാൻ എന്ന ലഹരിക് അടിമ 🔹

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +11

      🎈🎈🎈😍😍😍

    • @SPECcomonline
      @SPECcomonline 4 года назад +1

      Enna vaikathe engottu ponno , *SULTAN* edunnapolathe topics aanu njanum edaru

    • @antonyj9781
      @antonyj9781 4 года назад

      @Hijaz Talks athenentha cheyalo

  • @nakshastar5166
    @nakshastar5166 4 года назад +347

    🎈👻😰പതിവില്ലാതെ മൊബൈലും കൊണ്ട് വീട്ടുകാരുടെ എല്ലാം ഇടയിൽ ചെന്നിരുന്നു video കാണുന്ന എന്നോട് അമ്മ :"beypore സുൽത്താന്റെ പുതിയ vlog വന്നല്ലേ..? !"👻

  • @benjaminstanleyadoor
    @benjaminstanleyadoor 4 года назад +134

    അമ്മേ... ധാ... ഞാൻ കൂടെ കിടക്കാൻ വരുന്നു.. 😟😅😂

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +156

    ഞാൻ : അതെ സുൽത്താനെ, ഈ വിഡിയോ ഒക്കെ രാവിലെ അപ്‌ലോഡ് ചെയ്തൂടെ..
    ലേ സുൽത്താൻ : അതിൽ ഒരു ത്രില്ലില്ല.. മാമനോട് ഒന്നും തോന്നലേയ്...
    🤣

    • @aljazim1636
      @aljazim1636 3 года назад +1

      Ayyye valiya Oru comady ayi poyi chirikano

    • @AkhilsTechTunes
      @AkhilsTechTunes 3 года назад +2

      @@aljazim1636 ബുദ്ധിമുട്ടി ചിരിക്കണം എന്നില്ല.. നിങ്ങൾക്ക് അതൊരു ബുദ്ധിമുട്ടാവില്ലേ...

  • @കോക്കാച്ചി-ണ6ത
    @കോക്കാച്ചി-ണ6ത 4 года назад +136

    ലെ ഡ്രാക്കുള : ഞാൻ ഇരുട്ടിന്റെ രാജാവ്
    ലെ സുൽത്താൻ : എന്തോ എങ്ങനെ 😎
    സുൽത്താൻ ഉയിര് 💓💓💓

  • @kl-2family401
    @kl-2family401 4 года назад +73

    *പക്ഷെ ഒരു കാര്യമുണ്ട്..ഇവിടെ വന്ന് വീഡിയോ കാണുമ്പോൾ നമ്മൾ അറിയാതെ നമ്മുടെ മനസ്സ് ഇവിടെ ലയിച്ചു പോകും.. സുൽത്താൻ പെവർ..* 🔥

    • @akhilpvm
      @akhilpvm 4 года назад +3

      ഉണ്ണിക്ക് ദാഹിക്കുന്നുണ്ടെങ്കിൽ കുറച്ചു... 😁

    • @kl-2family401
      @kl-2family401 4 года назад +1

      @@akhilpvm പോയ്‌ വീഡിയോ എഡിറ്റ് ചെയ്യണം മിഷ്ട്ടർ ബ്രോ..😁😅

    • @aswinar5158
      @aswinar5158 4 года назад +1

      സെറ്റ് ആക് സെറ്റ് ആക് pever വരട്ടെ...... 🤩🤩🤩😂

    • @uwaisms
      @uwaisms 4 года назад

      കുറച്ചു നാളായി പെവർലാണല്ലോ പിടിത്തം

    • @SPECcomonline
      @SPECcomonline 4 года назад +1

      bro *GHOST CHILDRENS* ne kurichu njan oru video ettittundu kandu nokkamo

  • @reshmaneethu1172
    @reshmaneethu1172 4 года назад +20

    Interesting stories ആണ് സുൽത്താൻ എപ്പോഴും തിരഞ്ഞെടുക്കാറുള്ളത് Dark Mode ൽ ഇത് കേട്ടിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു Feel അതൊന്ന് വേറെ തന്നെ

    • @SPECcomonline
      @SPECcomonline 4 года назад

      *DARKMOOD* videos aanu njanum uploadcheyyunnathu samayam kittuvanel onnu kandekkane

  • @SoloCapOnline
    @SoloCapOnline 4 года назад +65

    എന്നെ പോലെയുള്ള ചെറിയ youtubers ന്റെ ഒരു വലിയ INSPIRATION തന്നെയാണ് സുൽത്താൻ എന്ന് നിസംശയം പറയാം

  • @sajadedayannur8892
    @sajadedayannur8892 4 года назад +71

    ഇത്രയ്ക്ക് ക്വാളിറ്റിയായി വീഡിയോ ചെയ്യുന്ന vloggers വളരെ കുറവാണ്...
    സുൽത്താൻ love❤️

  • @ashkarazr5715
    @ashkarazr5715 4 года назад +24

    Go to bed and put on headset.... open RUclips....and hear we go...... 😇"കേറി പോരിം ചെങ്ങായിമാരെ ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്"...... 😍

  • @NoName-cb3im
    @NoName-cb3im 4 года назад +73

    ഇങ്ങളെ വീഡിയോ വന്നാ പിന്നെ ബ്രയിറ്റ്നെസ്സ് കൂട്ടി ഫുള്ളാക്കണം ന്നാലേ ആശാനേ കാണൂ 😜

    • @akhilpvm
      @akhilpvm 4 года назад +6

      *പകൽ പോലെയുള്ള ഒരു സത്യം* 😌😁

    • @NoName-cb3im
      @NoName-cb3im 4 года назад +1

      @@akhilpvm 😁😁

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +1

      😍😍😂😂🎈🎈🎈

    • @wayne_enterprises
      @wayne_enterprises 4 года назад +1

      ഇരുട്ടത് ഇരുന്ന് കണ്ട മതി

    • @Guugugaaga
      @Guugugaaga 4 года назад +1

      @@nkb5245 aysheri

  • @DARKSIDE13
    @DARKSIDE13 4 года назад +52

    ഭക്ഷണം വേണേൽ വായി വെച്ച് തരാം, ചവച്ചു തരാൻ പറയല്ല്
    Mass ka Bapp🤣🤣

    • @smokergaming6564
      @smokergaming6564 4 года назад

      What does that ultimately means? !!!!

    • @ath_i
      @ath_i 4 года назад

      Ath maheshettande dady paranjathalle

    • @suneeshv2845
      @suneeshv2845 4 года назад +1

      Ee paranjathil oru illuminati ilae.. Ini sulthan illuminati aano...

  • @fazilfirozthayyulathil2932
    @fazilfirozthayyulathil2932 4 года назад +184

    *sulthan,We need more&more about illumanity!*

    • @abunirmal2535
      @abunirmal2535 4 года назад +12

      Eee avesham athra nallathalla😇

    • @fazilfirozthayyulathil2932
      @fazilfirozthayyulathil2932 4 года назад +4

      @@abunirmal2535 Sulthante Ee subject ahn intresting😉😂

    • @abunirmal2535
      @abunirmal2535 4 года назад +5

      @@fazilfirozthayyulathil2932 Interesting okke thanne pakshe cheruthayittu mislead cheyunillennu oru samsayam. 🤔

    • @abunirmal2535
      @abunirmal2535 4 года назад +1

      Pakshe njan sultan fan aanu, mysterious aaya karyangalu ithra nanayi aarum cheyilla. Pakshe illuminality kurachu kudunundu.

    • @Asstory-z
      @Asstory-z 4 года назад +3

      സത്യം പറയടാ നീ ഇല്ലുമിനാണ്ടി അല്ലേ....

  • @shaiju.mkakkodikozhikode5737
    @shaiju.mkakkodikozhikode5737 4 года назад +26

    നല്ല കാര്യമാണ് സുൽത്താൻ പറഞ്ഞത് ഇപ്പോഴത്തെ ന്യൂജനറേഷൻ അന്പത് ശതമാനവും വേസ്റ്റ് ജന്മങ്ങളുടെ സ്വഭാവം ആണ് കാട്ടി കൂട്ടുന്നത്

  • @adriandavid4057
    @adriandavid4057 4 года назад +25

    കട്ട waiting ആയിരുന്നു സുൽത്താനെ... സുൽത്താന്റെ ചാനൽ കണ്ടു തുടങ്ങിയത് ഇല്ലുമിനാറ്റി എന്ന content കാരണം ആണ്.

  • @abhijiths7907
    @abhijiths7907 4 года назад +46

    ഇത്രയും നാളും illuminati-ക്ക് വേണ്ടി wait ചെയുവായിരുന്നു...... 🤩
    Anyone else....🤔?

  • @professor446
    @professor446 4 года назад +59

    നമുക്ക് നമ്മുടെ അള്ളാഹുവും, ശിവനും മതിയേ 🤣

    • @shammi2442
      @shammi2442 4 года назад +15

      യേശുവും വേണം.. അപ്പോഴേ കളർ ആക്കത്തൊള്ളൂ

    • @professor446
      @professor446 4 года назад +9

      @Bibin Thomas Da jesus nammude qulbil und

    • @men_n_beast
      @men_n_beast 4 года назад +10

      🕉️✝️☪️

    • @nextlifedreams8655
      @nextlifedreams8655 3 года назад

      ❤️

  • @athiraathi4424
    @athiraathi4424 4 года назад +61

    രാത്രിയുടെ അന്ധകാരത്തിന്റെ അധിപൻ എത്തിയെല്ലോ😍😍

  • @Imjyofromearth
    @Imjyofromearth 4 года назад +10

    😕ഇല്യൂമിനാറ്റി ഉടായിപ്പ് ആണ് ന്നൊക്കെ പറയണം ന്ന് ണ്ട് 😌😝ന്നാലും ഒരു പേടി,
    ഇത് പറഞ്ഞിട്ട് ഇനി ന്നെ സാത്താൻ പേടിപ്പിച്ചാലോ 😪.
    ❤️🎈സുൽത്താൻ 🖤🤗

  • @jerinnj1999
    @jerinnj1999 4 года назад +12

    Lucifer എന്ന് പറഞ്ഞപ്പോൾ ഒന്ന് കിടുങ്ങിയവർ like adi

  • @honestvlog3119
    @honestvlog3119 4 года назад +21

    ആകർഷണീയമായ ടോപ്പിക്ക് സുൽത്താൻറെ വക ഒരു ഓണത്തിൻറെ മുമ്പുള്ള സമ്മാനം

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад

      😍😍😍🎈🎈🎈

    • @SPECcomonline
      @SPECcomonline 4 года назад

      ethupolathe aakarshakamaya topic aanu *ILLUMINALTY AND TIMEMACHINE* njan cheythittundu samayamundenkil onnu kanamo

  • @bigsmoke9110
    @bigsmoke9110 4 года назад +21

    *Sultan🎈 ഫാൻസ് ലൈക്ക് ബട്ടൻ അടിച്ച് പൊട്ടിക്ക്*

  • @AJPROMOMEDIA
    @AJPROMOMEDIA 4 года назад +30

    ഇത് കലിയുമുഗമാണ് അതുകൊണ്ട് ഈ illuminati കുറിച് ആളുകൾ ഇത്ര intrest... 😉

  • @sruthynirmala8803
    @sruthynirmala8803 4 года назад +8

    “Be brave. Take risks. Nothing can substitute experience.”
    🔥
    🕷️👨❤️

  • @Rasalih
    @Rasalih 4 года назад +7

    I am doing a study 📖 about illuminati v/s Islam
    Your vlog is great 👍 and interesting presentation

  • @nomadcap7
    @nomadcap7 4 года назад +161

    IF YOU WANT TO SEE THE TRUTH YOU MUST BE BRAVE ENOUGH TO LOOK - RUNE LAZULI

  • @mrawkward8184
    @mrawkward8184 4 года назад +11

    എന്തായാലും പുതിയ ഇൻട്രോ മാരകം.. എന്നാലും പഴയ ആ കപ്പൽ logo ഒക്കെ ഉള്ള സുൽത്താൻ.. അതൊരു nostu ആണ്... 🎈🎈🎈🎈
    Edit :
    ഭൂതഗണങ്ങൾ ഇബിടെ കൂടെ ഒന്ന് കേറി അഭിപ്രായം പറയുക...
    'Heavily' Inspired From Sultan.. 🎈🎈🎈🎈

    • @evesadam2704
      @evesadam2704 4 года назад +1

      Heavilyyy... 🙄🙄
      നോക്കട്ടെ.. 😁

    • @mrawkward8184
      @mrawkward8184 4 года назад

      @@evesadam2704 😁😁😁❣️

  • @fazilfirozthayyulathil2932
    @fazilfirozthayyulathil2932 4 года назад +33

    *Sulthane or doubt: Ithokke Fake team ahn oke!!*
    *But where is the Realone👽!*

    • @jasminekrupajose
      @jasminekrupajose 4 года назад +1

      Yes... enik vanna athay doubt? Avara egana identify chyum? Avrum nammulk chuttum kanumaloo?

    • @fazilfirozthayyulathil2932
      @fazilfirozthayyulathil2932 4 года назад

      JASU JOSE 🥴Doubt sulthan clear cheythkillallo🥺

    • @priyanlal666
      @priyanlal666 4 года назад +1

      Satanist is not real illuminandi 😪😪. Illuminadi top team don't enter directly.

  • @Akbar_the_III
    @Akbar_the_III 4 года назад +4

    ഇവിടെയാണ് നമ്മൾ pubg യുടെ importance മനസ്സിലാക്കേണ്ടത്..... 600 രൂപ ഉണ്ടെങ്കിൽ അതിൽ royal pass എടുക്കരുന്നൂ.....😍😍😍😍😍

  • @Blacky00454
    @Blacky00454 4 года назад +113

    *If there is a saitan, there is a GOD⚡*

    • @PremChand-Salva
      @PremChand-Salva 4 года назад +13

      literally speaking, they both are in Us only, that effects the decisions and actions we take in Life , Satan is a Pessimist and God is an Optimist...

    • @nizamhuzain
      @nizamhuzain 4 года назад +1

      ⭐⭐

    • @appledream8573
      @appledream8573 4 года назад +1

      ❤️❤️❤️❤️❤️

    • @adhidhiadhidhi5945
      @adhidhiadhidhi5945 3 года назад

      Ellatinum mukalil god undu

    • @blackspell7238
      @blackspell7238 3 года назад +1

      If there is god, there is saitan 😈

  • @MalluCritics
    @MalluCritics 4 года назад +17

    Sulthan is Special🖤✨

  • @ajeemnajeem6043
    @ajeemnajeem6043 4 года назад +13

    സുൽത്താന്റെ video അത് വേറെ level ആണ്..
    പറയാൻ വാക്കുകൾ ഇല്ല..
    ആരെയും boor അടിപ്പിക്കാത്ത videos...
    സ്വപ്നങ്ങളുടെ ലോകത്ത് സഞ്ചരിക്കുന്ന പോലെ ഒരു feel ആണ്.❤️❤️
    ഇന്ന് സുൽത്താന്റെ വീഡിയോ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല...🔥🔥🔥🔥
    👍👍👍👍👍

  • @ThatLocalDude
    @ThatLocalDude 4 года назад +93

    This video will really help many crazy people who are ought to find danger.......

    • @abunirmal2535
      @abunirmal2535 4 года назад +2

      That is something more than danger

    • @ThatLocalDude
      @ThatLocalDude 4 года назад +1

      @@abunirmal2535 indeed

    • @kash9442
      @kash9442 4 года назад +1

      I adore danger

    • @kash9442
      @kash9442 4 года назад +2

      @Shadrach George nahh I'm just joking man🤪🤪🤪

    • @godfather3357
      @godfather3357 4 года назад +2

      Allavarum bayankara english anallo..I'm glad..😁😅

  • @Sanjaylocalgames
    @Sanjaylocalgames 4 года назад +52

    The Name of God is "Mercy"
    ,(Andrea Tornielli and Pope Francis)

    • @jishnu11
      @jishnu11 4 года назад

      the only god is death then what will we say to the god of death - not today

    • @Sanjaylocalgames
      @Sanjaylocalgames 4 года назад +1

      @@jishnu11 ......don't say anything to the mind
      If you can pray then pray for world

  • @യക്ഷി-റ2പ
    @യക്ഷി-റ2പ 4 года назад +1

    HAIL SATAN🔯♈️✌️
    കറുത്ത വസ്ത്രങ്ങൾ ഒരു നാൾ നിന്നെ തേടിയെത്തും.
    ആ രാത്രി ജനാലയുടെ അഴികളെ വകഞ്ഞു മാറ്റി എത്തുന്ന കാറ്റ് നിന്റെ കാതുകളിൽ പിറു പിറുത്തു കൊണ്ടേയിരിക്കും...
    'LUCIFER'
    നിശ്ശബ്ദനാകുന്ന നിന്റെ അധരങ്ങളെ വേര്പെടുത്താനാവാത്ത വിധം അവർ ബന്ധിച്ചിരിക്കും..🤘⚫️☣️

  • @hisham8605
    @hisham8605 4 года назад +4

    സുൽത്താനെ സുൽത്താനാകാൻ സഹായിച്ച ഒരു വിഷയം Illuminati

  • @anandhu1947
    @anandhu1947 4 года назад +40

    ഇപ്പൊ കാണുന്നില്ല. Time ഒരു 11 കഴിയട്ടെ എന്നാലേ item ഉഷാർ ആവോള്ളു..😇😇

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +4

      🎈🎈🎈🎈😍😍

    • @SPECcomonline
      @SPECcomonline 4 года назад +2

      enna pinne ente videosum onnu kandu nokku *SULTHAN* edunna polathe videos aanu

    • @anandhu1947
      @anandhu1947 4 года назад +3

      @@SPECcomonline ting ting adichittund.

    • @SPECcomonline
      @SPECcomonline 4 года назад +2

      @@anandhu1947 thnx for comming bro , from today your going to be specified

  • @safwan8103
    @safwan8103 4 года назад +8

    Aa LUCIFER kettappo ente kili paari mwone...🔥🔥🥵

  • @TrivianFoodie
    @TrivianFoodie 4 года назад +23

    Syam ettan Ishtam

  • @raavananrocks4237
    @raavananrocks4237 4 года назад +2

    Sulthaane... Hitler de death ne pattiyulla conspiracy theories te oru video cheyyaamo?

  • @jishnukp2255
    @jishnukp2255 4 года назад +18

    Never believe in conspiracy, become the conspiracy
    🔯👁️

    • @priyanlal666
      @priyanlal666 4 года назад

      It is a trick made by them. And gate keepers

    • @priyanlal666
      @priyanlal666 4 года назад +1

      It is a trick made by them. And gate keepers

    • @akashpv2939
      @akashpv2939 3 года назад +1

      🙋

  • @acpantonyrossario9240
    @acpantonyrossario9240 4 года назад +5

    Sulthante kidu fans like adi
    👇👇

  • @anandkk578
    @anandkk578 4 года назад +3

    ഈ subject സുൽത്താൻ ചെയ്യുന്നത് കാത്തിരിക്കുകയായിരുന്നു.
    അടുത്ത one million views വരണതു കണ്ടോളു

  • @lourencejojo9994
    @lourencejojo9994 4 года назад +32

    Really liked the end dialouge
    " food can be fed, but not chewed"
    I am sultanified ❤. Keep going on with many more mysterious subjects❤😍

  • @lathapv1588
    @lathapv1588 4 года назад +4

    Pin ചെയ്യോ 🎈🎈🎈
    സുൽത്താനെ
    പണവും പ്രതാപവും നമുക്കെന്തിനാ സുൽതാനുണ്ടല്ലോ സുൽത്താന്റെ videos ഉണ്ടല്ലോ.... 🙃

  • @abhisparkZ
    @abhisparkZ 4 года назад +8

    എല്ലാം കഴിഞ്ഞുള്ള ആ ബലൂണ് പൊങ്ങുന്ന സൗണ്ടും ആ അനിമാഷനും കാണുമ്പോൾ ഒരു ആശ്വാസം തന്നെ.

  • @muhammedashiquekh2125
    @muhammedashiquekh2125 4 года назад +6

    സുൽത്താനെ സൂഫിസം എന്താന്നു പറയോ, കൊറേ ആയി ചോയ്ക്കല്ലേ...
    Plzz🎈

  • @stardust_369
    @stardust_369 4 года назад +50

    The moral of the video is.....
    മര്യാദക്ക് പണി എടുത്ത് ജീവിക്കുക.....

    • @akhil8716
      @akhil8716 4 года назад +1

      🙄

    • @shibukt667
      @shibukt667 4 года назад

      Wot ??

    • @stardust_369
      @stardust_369 4 года назад

      @@shibukt667
      സർവം ഇല്ലൂമിനാണ്ടി മയം.

    • @shibukt667
      @shibukt667 4 года назад

      അമ്പടി ജിഞ്ചിന്നാക്കടീ

    • @stardust_369
      @stardust_369 4 года назад

      @@shibukt667
      Eeeee
      Just 4 a രസം

  • @ambi3335
    @ambi3335 4 года назад +23

    സുല്ത്താ൯:-ആരാ....
    ഞാ൯ ലൂസിഫ൪.......
    സു:- കേറിപോരെ.. ബേപ്പൂ൪ സുല്താന്റെ ദുനിയാവിലേക്ക്
    NB:- ഇപ്പ ലൂസിഫ൪ Android phone വാങ്ങി സുല്ത്താന്റെ വീഡിയോയും കാത്തിരിപ്പാന്ന കേട്ടേ....😆😆😆😆😆

  • @randomdot9984
    @randomdot9984 4 года назад +23

    13:05 ട്രൈക്വെട്ട്ര 🍃
    സുൽത്താൻ എന്നത്തേയും പോലെ അടിപൊളി ആയി കാര്യങ്ങൾ അവതരിപ്പിച്ചു. One among my two most respected malayali youtubers who takes the atmost effort to bring about the best of contents. ഇത്രയും effort എടുത്തു videos ചെയ്യുന്ന സുൽത്താൻ തന്നെ ആണ് അതേ രീതിയിൽ പറ്റിയില്ലെങ്കിൽ പോലും മാക്സിമം quality ഇൽ videos ചെയ്യാനുള്ള എന്നെ പോലുള്ള youtuber ഭൂതഗണങ്ങളുടെ inspiration.. thank you so much സുൽത്താനെ.
    NB: തുടക്കത്തിൽ Satan എന്ന് എഴുതുയിട്ടുള്ള ambigram അടിപൊളി ആയിട്ടുണ്ട് ട്ടോ.. എവിടുന്നു കിട്ടുന്നു ഇത്രേം creativity ❤️🥰 അസൂയ ആവുന്നു മിഷ്ടർ സുൽത്താൻ 😪😀🥰🥰🥰🥰

  • @abdulbarik192
    @abdulbarik192 4 года назад +5

    പല വീഡിയോകളിലും headphones ഉപയോഗിക്കാൻ എഴുതി വച്ചിട്ടുണ്ടെകിലും,
    അതിന്റെ പൂർണാർത്ഥത്തിൽ കൊത്തിവെച്ചത് സുൽത്താന്റെ thumbnail ൽ ആണ്😍

  • @shetgap7808
    @shetgap7808 4 года назад +5

    First view alla but sthiram viewer aan tto 😇

  • @deepuvenugopal8044
    @deepuvenugopal8044 4 года назад +15

    Missex thta 1st comnt.. 🙈🙈sulthaneeee❤️❤️❤️🤜🤛

  • @Niyaz__112
    @Niyaz__112 4 года назад +2

    ഈ വീഡിയോ കണ്ട് ഇൻസ്റ്റാഗ്രാമിൽ ആ പേജ് സെർച്ച്‌ ചെയ്തവർ ഇവിടെ കമോൺ ..😍

  • @naniszq
    @naniszq 4 года назад +2

    *Video pause ചെയ്തപ്പോൾ ഇല്ലുമിനാട്ടി ഷേപ്പ് പോലെ തോന്നി Thrikonam, 😁😁*

  • @JMA-hx7rc
    @JMA-hx7rc 4 года назад +46

    Ldf varum ellam sari akum

  • @jimmymathew390
    @jimmymathew390 4 года назад +37

    There was one game called "Blue Whale". any idea how it worked into people's mind?

  • @midhunkumarm5575
    @midhunkumarm5575 4 года назад +5

    ഹാ വീണ്ടും ഇല്യൂമിനാന്റി😜

  • @krishnavishal1988
    @krishnavishal1988 3 года назад +2

    സുൽത്താൻ ഇല്ലുമിനാറ്റി ആണോ 👁️

  • @vichuzzz687
    @vichuzzz687 4 года назад +1

    Really addicted with your stories sulthan

  • @fathimasuhada4097
    @fathimasuhada4097 4 года назад +27

    Sulthan is tht kind of person..who really deserves more than this,he's such a multitalented person ....love the wY u r❤🎈🎈
    By boothaganm🎈🎈

  • @vishnuramachandran5767
    @vishnuramachandran5767 4 года назад +10

    Big fan of your presentation ശ്യാമേട്ട ✌️

  • @ThatLocalDude
    @ThatLocalDude 4 года назад +12

    Nice intro....I texted you via Instagram regarding this topic on the day it was reported on newspaper, but no reply from you at that time...

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +1

      🎈🎈🎈🎈🎈

    • @ThatLocalDude
      @ThatLocalDude 4 года назад +1

      What explained here is a real incident reported in news paper. There are yet many people who were cheated by such frauds.....

  • @UNDAMPORITM
    @UNDAMPORITM 4 года назад +2

    Headset വച്ചു കേൾക്കാൻ എന്നാ ഒരു ഫീലാണെന്നെ. വിഡിയോയിൽ അങ്ങ് മുഴുകി പോകുന്നു. ചുറ്റും നടക്കുന്നത് ഒന്നും അറിയുന്നില്ല. Voice & Presentation Level 🔝

  • @saifusaifu
    @saifusaifu 4 года назад +2

    2:40... സുല്‍ത്താന്‍റെ ലോഗോയ്ക്കും ഒരു ഇല്ല്യുമിനാറ്റി ചുവ ഇല്ലെ? :P

  • @abcreation6320
    @abcreation6320 4 года назад +4

    സുൽത്താന്റെ എല്ലാവിഡിയോസും കണ്ടിട്ടുണ്ടോ... കണ്ടിട്ടുള്ളവർ 👍

  • @wadewinstonwilson6349
    @wadewinstonwilson6349 4 года назад +21

    the EYE SEES ALL, but the mind shows as what we want to SEE

  • @neweratech2732
    @neweratech2732 4 года назад +5

    എന്റെ സുൽത്താനെ ഇങ്ങള് ഒരു മഹാ സംഭവം ആണ് ട്ടോ❤️🎈

  • @chrisj8389
    @chrisj8389 4 года назад +1

    സായിപ്പന്മാരുടെ ഇലുമിനാറ്റി സോഷ്യൽ മീഡിയ വഴി കറങ്ങിത്തിരിഞ്ഞ് മലയാളികളുടെ ഇടയിൽ എത്തിയപ്പോൾ,,, """we are Illuminati """... ആയ് മ്മ്ടെ ഇല്ലുമിനാണ്ടി അല്ലെ............ പാവം ഇല്യൂമിനാറ്റി ചമ്മിപ്പോയി🥳😆😆😳😉😉😉😉😉😉

  • @revealingsoon21
    @revealingsoon21 3 года назад +1

    Intro ടൈറ്റിൽ പൊളിച്ചു 👌👌
    ഇതിൻ്റെ making details share ചെയ്യാമോ?

  • @jithin_thalassery
    @jithin_thalassery 4 года назад +7

    അന്ധകാരത്തിന്റെ കളിതോഴൻ 😍😍. Beypoorinte പൊന്നോമന സുൽത്താൻ 💥💥 we need more videos about illuminati💯

    • @SPECcomonline
      @SPECcomonline 4 года назад

      *ILLUMINALTY* yum *REAL TIME MACHINE* num thammil banthamundu kettittundo illankil keri ponno . . njan ettittundu

  • @midhunpb666
    @midhunpb666 4 года назад +7

    ചമ്മി പോയി ഫസ്റ്റ് കമന്റ്‌ അടിക്കാൻ പറ്റിയില്ല....

    • @stardust_369
      @stardust_369 4 года назад +2

      ഞാൻ കൊറെ തവണ പ്ലിങ്ങിട്ടുണ്ട്

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +3

      😍😍😍🎈🎈🎈

  • @poli_vibe
    @poli_vibe 4 года назад +5

    Viewers : സുൽത്താനെ തള്ളി മറിക്കാണല്ലോ (ചുമ്മാ 🙊😃)
    Sultan: ശേ.. മൂഡ് പോയി അടുത്ത വീഡിയോ ആയി വരാം 🙊🙊😂😂

  • @bilalbakkar
    @bilalbakkar 4 года назад +2

    Started by watching your illuminati video. This is the most avaited video🥰🥰

  • @thrissurkaariapaaratha
    @thrissurkaariapaaratha 4 года назад +1

    പിന്നെ ഇതൊന്നും അല്ലാതെ വേറെ ഒരു പ്രത്യേകത കൂടി ഇല്ലുമിനാട്ടി ക്ക് ഉണ്ട് ... 4 മീറ്റർ ഇൽ അധികം ദൂരത്തിൽ തീ തുപ്പുന്ന മൾട്ടിപർപ്പസ് ഡ്രാഗൺ കുഞ്ഞുങ്ങളെ വിറ്റാണ് അവർ ക്യാഷ് സാമ്പാദിക്കുന്നത്... 😁😁
    മാമനോട് ഒന്നും തോന്നല്ലേ 🤣🤣
    ജസ്റ്റ്‌ ഫോർ എ രസം...
    സുൽത്താനെ ഈ ഇല്ലുമിനാറ്റി യെ കുറിച്ച് ഇനിയും വീഡിയോസ് ചെയ്യൂ ട്ടോ... ഒരുപാട് വിവരങ്ങൾ പുതുതായി അറിയാൻ പറ്റുന്നുണ്ട്...
    എന്ന്
    സ്വന്തം
    ഭൂതഗണം
    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @aakash982
    @aakash982 4 года назад +4

    •°പ്രശസ്തിയും, പത്രാസും നമുക്കെന്തിനാ... യൂട്യൂബ് ഉണ്ടല്ലോ അതിൽ സുല്ത്താന് ഉണ്ടല്ലോ....

  • @eustass_kid1238
    @eustass_kid1238 4 года назад +21

    *le lucifer morningstar: detective 🥵

  • @NOOBGamer-oq5jn
    @NOOBGamer-oq5jn 4 года назад +5

    Illuminandi confirmed🤢

  • @jithinjoseph8757
    @jithinjoseph8757 4 года назад +1

    Your presentation style is excellent.... bro

  • @sreevishnuktr
    @sreevishnuktr 4 года назад +2

    One of the best video
    Climax pwolich broo🤣🤣

  • @ghostdrones
    @ghostdrones 4 года назад +7

    സുൽത്താനെ ഈ ഭൂതഗണം ഹാജർ❤️

  • @apieceofknowledge3165
    @apieceofknowledge3165 4 года назад +5

    ഇല്ലുമിനാറ്റിയുടെ ആദ്യ പണി എന്തായാലൂം സുൽത്താനിട്ടായിരിക്യും... careful 🤘😊

  • @sgautham6108
    @sgautham6108 4 года назад +5

    Waited for sultans new video from when i saw sulthans post in instagram 😍❤❤

  • @AC_007
    @AC_007 4 года назад +1

    .........superb sulthne......
    Variety content aakamayurrunnu......

  • @jgb4006
    @jgb4006 4 года назад +1

    Presentation pwoli ആണ് man mass sound effects 👌👌

  • @lioalgirl3298
    @lioalgirl3298 4 года назад +3

    *വീഡിയോ pause ചെയ്തു നാളെ രാവിലെ കാണാം എന്ന് കരുതി പൊവുന്നവർക്ക്* *ലൈക്കാൻ ഉള്ള നൂൽ😌😌😌🚶‍♀️🙏*

  • @krishna8046
    @krishna8046 4 года назад +7

    We need more videos like this.
    Sd/-
    Bhoothaganam

  • @chrisj8389
    @chrisj8389 4 года назад +3

    ഇല്ലുമിനാണ്ടി+ സുൽത്താൻ + dark mode ആഹാ അന്തസ്സ്....... 💝💝💝💝

  • @Vengeance_-
    @Vengeance_- 3 года назад +1

    Stupid things 😒....
    I not telling you sir I love your videos ❤❤

  • @akshay1608
    @akshay1608 4 года назад +1

    Enikku aa msg varaarund bcuz njn eploreril eppazhum idhine kurich search cheyyarnd

  • @judedouglas123
    @judedouglas123 4 года назад +5

    Ending was superb.
    You need to do more social awareness videos for our youngsters.
    Good work.

  • @aakash982
    @aakash982 4 года назад +3

    Thor ന്റെ Symbol ലിനെ കുറിച്ച് വിവരിക്കാം :-
    നമ്മൾ ഈ കാണുന്ന Avengers ഉം Spiderman നും ഒക്കെ ഇറക്കുന്നത് Marvel എന്ന Entertainment industry ആണ് വർഷങ്ങൾക്ക് മുൻപ് അതു ഡിസ്നി വാങ്ങിയിരുന്നു, ഡിസ്നി എന്നത് ഇന്ന് വളർന്നു ലോകത്തിലെ മൊത്തം എന്റർടൈൻമെന്റ് industry കളെയും ഭരിച്ചു കൊണ്ടിരിക്കുന്ന ഒരു Leader ആയി മാറി കഴിഞ്ഞിക്കുന്നു. ഡിസ്നി എന്നത് ഒരു സീക്രെട്ട് സൊസൈറ്റി യുടെ ഭാഗമാണെന്നു സുൽത്താന്റെ വിഡിയോയിൽ നമ്മൾ കണ്ടിട്ടുള്ളതാണ്, അപ്പോൾ അവർ ഇറക്കുന്ന സിനിമകളിൽ indirect ആയിട്ട് അവരുടെ symbols ഉം മറ്റും ഉൾപ്പെടുത്തും.

  • @Mr_John_Wick.
    @Mr_John_Wick. 4 года назад +3

    ലെ സുൽത്താൻ : illuminati എന്റെ master piece ആണ്.. അത് ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.. love u ഭായ്...

  • @Aura_caller
    @Aura_caller 4 года назад

    കൊറേ കാലത്തിനു ശേഷം നല്ല ഒരു ഉപയോഗമുള്ള vlog ചെയ്തു

  • @nikhil2330
    @nikhil2330 4 года назад +1

    Sulthaneeee രണ്ട് ballooon tharooooo 😍😍😍😍